ബ്ലോഗ് ടീം : അനില്‍, അശോക് ഡിക്രൂസ്, രതീഷ്, വാസുദേവന്‍, ശിവശങ്കരന്‍,സ്വപ്ന, നെസി, പ്രജിത & പ്രവീണ്‍ വര്‍മ്മ

7

ദൃശ്യകലയുടെ വരമൊഴിയിണക്കത്തില്‍

ഏഴാം ഭാഗം
അന്യം നിന്നുപോയ ഒരു കലാ വിഭാഗമാകട്ടെ ഇന്ന്.
ചാക്യാർകൂത്തിലെ അന്യം നിന്നുപോയ ഒന്ന്.
പറക്കും കൂത്ത്

ഇതേപ്പറ്റി ഒരു വീഡിയോ ഇടുന്നു. ഇന്നത്തെ സൗകര്യങ്ങൾ ഉപയോഗിച്ച് നടത്തിയ ഒരു പറക്കും കൂത്തിനെ പറ്റി ടിവിയിൽ വന്നത്.

മറ്റൊന്ന് കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ നേതൃത്വത്തിൽ പ്രസിദ്ധീകരിച്ച രസിക രഞ്ജിനിയിൽ വന്നത്.